അതിരൂപത ഭരണച്ചുമതല ഒഴിഞ്ഞ് ആലഞ്ചേരി | Oneindia Malayalam
2019-08-30
5
Mar antony kariyil new archbishop
എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പായി മണ്ഡ്യ ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ നിയമിതനായി. സീറോ മലബാര്‍ സഭാ സിനഡ് സമാന വേളയിലാണ് പ്രഖ്യാപനം. അതിരൂപതയുടെ ഭരണച്ചുമതല മാര്‍ കരിയിലിനായിരിക്കും